ഒരു അഡാർ ലവിലെ താരങ്ങളുടെ അഭിനയ പ്രകടനങ്ങൾ | filmibeat Malayalam

2018-02-19 29

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍.പ്രിയയെയും റോഷനെയും കൂടാതെ മറ്റു ചില താരങ്ങളും അഭിനയത്തിൽ കഴിവ് തെളിയിച്ചവരാണ്, ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് മനസ്സിലാവും
Stars from Oru Adaar love showing their acting skills